antokannan
മതം, വംശം, ജാതി, ലിംഗം അല്ലെങ്കിൽ ജനന സ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ വിവേചനം പാടില്ലായെന്ന് ഇന്ത്യൻ ഭരണഘടന നിഷ്കർഷിക്കുന്നു.

10വർഷത്തോളമായി കുഞ്ഞുകുട്ടന്റെ ഓട്ടോയുടെ പേര്
ആർട്ടിക്ക്ൾ 14 എന്നാണ്

#atrical14
#Emergency2019
#CAAProtests