ഇവനെയിന്ന് ഞാൻ 😡

ചോറ് കഴിക്കാൻ മറന്നുപോയ യുവാവ്. അവിവാഹിതൻ. നശിച്ച ജാതകം. മറ്റു ബാധ്യതകളില്ല.

പാർലമെൻ്റിൻ്റെ പേര് മാറ്റി വല്ല കൊളോസിയം എന്നോ മറ്റോ ആക്കണം.

ഇതോ ഇതോ എൻ പല്ലവി.. 🥰❤️

മാലേയം എന്നല്ല ഇനിയിപ്പോ എന്ത് അലിഞ്ഞെന്നു പറഞ്ഞാലും നമ്മളങ്ങോട്ട് നോക്കാൻ പാടില്ല.

ലൈഫ് നിന്ന നിൽപ്പിൽ ഒന്നു മലക്കം മറിഞ്ഞാൽ എങ്ങനെയുണ്ടാവും എന്നു ചിന്തിച്ചിട്ടുണ്ടോന്നു ചിന്തിക്കുവാണ്.

BJ പാർട്ടിയുടെ ആസ്തി 4847.78 കോടി രൂപ.!!

സമൂഹത്തിന്റെ നേർക്ക് പിടിച്ച കണ്ണാടിയാണല്ലോ അതതു കാലത്തെ സാഹിത്യസൃഷ്ടികൾ. ഹിഹി.

പൊ.ക പരിശോധനകേന്ദ്രം.

ഒരു ആന കൂടി ഇവമ്മാരുടെ പീഢനത്തിൽ നിന്നും രക്ഷപെട്ട്

പാർത്ത മുതൽനാളൈ കേട്ട് ദുഃഖിതനായി ഇരിക്കുവാണ് :0170:

ശ്രീവല്ലിടെ ഹിന്ദി വേർഷനാണ് ഇൻസ്റ്റ മൊത്തം. Yuck.!

ഞങ്ങളൊരു ട്രസ്റ്റാണ്. ഞാനും അപ്ഫനും സുഭദ്രയും. ഞാനൊരു വിറ്റ് പറയും, അപ്പോ അപ്ഫനും സുഭദ്രയും ചിരിക്കും. അതുകഴിയുമ്പോ അപ്ഫനൊരു വിറ്റ് പറയും, അപ്പോ ഞാനും സുഭദ്രയും ചിരിക്കും. സുഭദ്ര വെറുതെയിരിക്കുമോ? സുഭദ്രയും വിറ്റടിക്കും. അപ്ഫനും ഞാനും അപ്പോത്തന്നെ ചിരിക്കണം. ട്രസ്റ്റ് ആണല്ലൊ.

Show older
Mastodon 🐘

A general-purpose Mastodon server with a 1000 character limit.

Support us on Ko-Fi Support us on Patreon Support us via PayPal