Pinned post

ഫസ്റ്റ് വെരിഫൈഡ് മല്ലു ടൂറ്റെർ ഓഫ് മാസ്റ്റഡോൺ 😎

jk mstdn boosted

ആന സൈറ്റ് മെമ്പറന്മാർ ഒരു കാര്യം ശ്രദ്ധിക്കണമെന്ന് ഞാനീയവസരത്തിൽ പറയാൻ ആഗ്രഹിക്കുന്നു:

തൽക്കാലത്തേയ്ക്കെങ്കിലും ഇവിടത്തെ ഭരണഘടന ബ്രിട്ടന്റെ പോലെ എഴുതപ്പെടാത്ത ഭരണഘടനയാണ്. ചരിത്രപരമായ കാരണങ്ങളാലാണ് ഇതുവരെ എഴുതാത്തത്. എങ്കിലും മാസ്റ്റഡോൺ ഡോട്ട് സോഷ്യലിന്റെ എല്ലാ വ്യവസ്ഥകളും ഇവിടെയും ബാധകമാണ്:

mastodon.social/about/more

mastodon.social/terms

ആരെയും ഉപദ്രവിക്കരുത്. പ്രതിപക്ഷബഹുമാനം പാലിക്കണം. കുരുത്തക്കേടു കാണിച്ചാൽ നിങ്ങളുടെ അക്കൗണ്ടെടുത്തു തോട്ടിലിടും.

നന്ദി നമസ്കാരം

#പാപ്പാൻ

മാസ്റ്റഡോണിലെ ആദ്യ ഗോതമ്പ് ദോശ !!

ശരിക്കും ഞങ്ങൾ ഒന്നുരണ്ടു ബ്ലൂ റ്റിക്കുള്ള സെലിബുകൾക്ക് മാത്രമായിരുന്നു mstdn ഉദ്ദേശിച്ചിരുന്നത്.

ഞാൻ mstdn ൽ തന്നെ നിൽക്കാം എന്ന് വിചാരിച്ചപ്പോൾ ഭയങ്കര സ്ലോ.

പാതിരാ ടൂട്ട്സുണർന്നു പരല്‍‌ മുല്ലക്കാടുണര്‍ന്നു പാഴ്‌മുളം ട്സ്ക്കിയിലെ കാറ്റുണര്‍ന്നു

@Bibin ഡെയ് എനിക്കൊരു aana.site ലെ invite താ

@Dinkan
mstdn ആയതുകൊണ്ട് മാത്രം രക്ഷപെട്ടതാണ്

ഹോ അതിൽ വരുന്നതുവരെ പട്ടി ഷോ കാണിക്കാം

രക്ഷപെട്ടു ആ ആനസൈറ്റിൽ വെരിഫൈഡ് ആകില്ല നന്നായി

ഫസ്റ്റ് വെരിഫൈഡ് മല്ലു ടൂറ്റെർ ഓഫ് മാസ്റ്റഡോൺ 😎

jk mstdn boosted

Not for the faint-hearted !! 

മോദി സർക്കാർ

നിങ്ങളുടെ ഇൻസ്റ്റൻസ് ഏതാണെന്നു പറഞ്ഞേ ? ഞാൻ ആ ഡിങ്കൻ കൊണ്ടുവന്ന mstdn ൽ ആണ്

jk mstdn boosted
jk mstdn boosted

അനീസിത്തയും നിഖിതാജിയും വരാതെ ഇതൊരു സമ്പൂർണ വിജയമാണെന്ന് പറയാനാവില്ല.

Not for the faint-hearted !! 

ഇതു തുറന്നു നോക്കുന്നവർ മങ്കി 🐵

ആദ്യ സെല്ഫ് ബൂസ്റ്റും

jk mstdn boosted
jk mstdn boosted

2025ൽ ഈ പ്ലാറ്റ്ഫോം ട്വിറ്ററിനെ മറികടക്കും. മാർക്ക് ദിസ് ഗയ്സ്.

jk mstdn boosted

ബേർഡ്സൈറ്റേ നീ തീർന്നെടാ തീർന്ന്.

Show older
Mastodon 🐘

Discover & explore Mastodon with no ads and no surveillance. Publish anything you want on Mastodon: links, pictures, text, audio & video.

All on a platform that is community-owned and ad-free.
Hosted by Stuxhost.