Pinned post

നീലക്കിളികൾ നിലക്കാതെ ട്വീറ്റിയിരുന്ന ഗ്രാമത്തിൽ നിന്നും ആനകൾ ടൂട്ടുന്ന പുതിയൊരു ഗ്രാമത്തിൽ സൗഹൃദങ്ങളുടെ സ്നേഹോഷ്മളത തേടി എത്തിയ ഗ്രാമീണൻ..
വരൂ നമുക്കൊരു സൗഹൃദഗ്രാമം പടുത്തുയർത്താം.. ❤️

ഏവർക്കും ടസ്കിനാപുര ഗ്രാമത്തിലേക്ക് സ്വാഗതം 😍🙏❤️

അർമാൻ ലക്ഷ്മിക്ക് സ്വാഗതം 😍🤗

മസ്തകനിലേക്ക്/ആനസൈറ്റിലേക്ക് പുതുതായി വന്നവർക്ക് ഇതിനെപ്പറ്റി ഒരു ചെറിയ ആമുഖം: (Thread)

Fediverse അല്ലെങ്കിൽ 'ഫെഡറേറ്റഡ് വെബ്' എന്ന നാളത്തെ വെബിന്റെ ഭാഗമാണു മാസ്റ്റഡണും. ActivityPub പോലുള്ള കുറച്ചധികം ഓപൺപ്രോട്ടോക്കോൾ ഉപയോഗിച്ച് തമ്മിൽ കമ്മ്യൂണിക്കേറ്റ് ചെയ്യുന്ന ഒരു കുന്ന് വെബ്‌സൈറ്റുകളുടെ കൂട്ടമാണു ഫെഡിവേഴ്സ്. ഇതിലെ ഒരു ഓപൺസോഴ്സ് മൈക്രോബ്ലോഗിങ് സോഫ്റ്റ്‌വെയർ/സൈറ്റാണു (ട്വിറ്ററിനു സമാനമായി) Mastodon. (ഞങ്ങൾ 'ആനസൈറ്റ്' അല്ലെങ്കിൽ 'മസ്തകൻ' എന്ന ചെല്ലപ്പേരിൽ വിളിക്കും)

അപ്പൊ എല്ലാ മസ്തക കുഞ്ഞുങ്ങൾക്കും ഗ്രാമീണ പുതുവത്സര ആശംസകൾ... 😍😍😍

ഏവർക്കും നന്മ നേരുന്നു.. 😍

എന്താണ് മസ്തക കുഞ്ഞുങ്ങളൊക്കെ സുഖമാണോ... !!

ട്വിറ്റർ യൂസർഡാറ്റ ഗൂഗിൾ ക്ലൗഡിലേക്ക് മാറ്റുന്നു. ഇതിന്റെ ലോജിക്?

cloud.google.com/twitter

@sajith

#അന്തർധാര

എന്നെ അറിയുന്നവർ ഈ ട്ടൂട്ടിന് ബൂസ്റ്റ് അടിക്ക് 🙁

പൂന്തുറയിൽ സീനില്ല പറഞ്ഞു വൻ സീൻ

ഒരു ദൂസം പേളീ മാണിയും വയസ്സി ആകും..

എനിക്കഞ്ച് നിനക്കുപത്ത് നമുക്കൻപത്

ഒരു കോൺസുലേറ്റ് ഉദ്യോഗസ്ഥ വഴി എനിക്കും പത്ത് ലൈക്ക് കിട്ടുമെന്ന് ഞാൻ സ്വപ്നേന നിരീച്ചില്ല.. 😌

time to start giving money to newspapers like a responsible adult

Show older
Mastodon 🐘

Discover & explore Mastodon with no ads and no surveillance. Publish anything you want on Mastodon: links, pictures, text, audio & video.

All on a platform that is community-owned and ad-free.
Hosted by Stuxhost.