Follow

ജോയിൻഡ് ദ് മൊട്ടത്തല ഗാംങ്ങ്..!

പറയാൻ വിട്ടുപോയി: ഡാഫ്റ്റ് പങ്കനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാനാണ് ഞാനീ മാസം തല മൊട്ടയടിച്ചത്!

🥚✊

@dishkaoum

@sajith അഖിലലോക മൊട്ടത്തലകളേ സംഘടിക്കുവിൻ..!!

@dishkaoum അതെ, സംഘടിക്കുവിൻ!

പിന്നെ ഞാൻ മൊട്ടയടിക്കുന്നതു കഷണ്ടി വരുന്നതു മറയ്ക്കാനാണെന്നൊക്കെ ചെലരു പറയും. കാര്യമാക്കണ്ട. എല്ലാം അസൂയക്കാരാ!

Sign in to participate in the conversation
Mastodon 🐘

Discover & explore Mastodon with no ads and no surveillance. Publish anything you want on Mastodon: links, pictures, text, audio & video.

All on a platform that is community-owned and ad-free.
Hosted by Stuxhost.