Follow

കാരിക്കേച്ചർല് ഒന്ന് കൈവച്ചു..

@dishkaoum
സൂപ്പർ..
ഇതിന്റെ സ്റ്റെപ്പുകൾ ഇവിടുള്ളവർക്കായൊന്ന് പങ്കുവയ്ക്കൂ.

@akhilan
(1) സ്കെച്ചിംഗ്
(2)കളർ ബ്ലോക്കിംഗ്: (ക്യാരക്ടർനെ ബാക്ഗ്രൗണ്ടിൽ നിന്ന് വേർതിരിക്കാനാണ്. ഡീറ്റെയ്ൽഡ് ബാക്ക്ഗ്രൗണ്ട് വരക്കുന്നുണ്ടെങ്കിൽ മതിയാകും ഇത്. ഇവിടെ ആവശ്യമുണ്ടായിരുന്നില്ല) ഏതെങ്കിലും ന്യൂട്രൽ കളർ ആണ് നല്ലത്.
(3) പെയിന്റിംഗ്: ആദ്യം മിഡ്ടോൺ കളേഴ്സ്. പിന്നെ ഷാഡോസ്. പിന്നെ ഹൈലൈറ്റ്സ്. (ഒരു ഗ്രീൻ ലെയർ ബാക്ഗ്രൗണ്ടിൽ കൊടുത്താൽ എഡ്ജസ് വൃത്തിയായി വരക്കാൻ സഹായമാകും)
Ps: ഏതൊക്കെ കളർ ഉപയോഗിക്കുന്നെണ്ടെന്ന് നേരത്തെ തീരുമാനിച്ചു ഒരു കളർ പാലറ്റ് തയാറാക്കിയാൽ നന്നായിരിക്കും.

@akhilan
(4) ഉപയോഗം കഴിഞ്ഞ് സ്കെച്ച് ലെയറും ബ്ലോക്ക് ലെയറും ഗ്രീൻ ലെയറും കളഞ്ഞു.
പെയിന്റിംഗ് ലെയർ മാത്രം.
ഒരു റെക്റ്റാംഗിൾ വരച്ച് ഗ്രീൻ കളറെയ്ത് ബാക്ഗ്രൗണ്ട് ആക്കി.
(5) ടെക്സ്റ്റ് ആഡ് ചെയ്യുന്നു.
(ഗ്രീൻ ബാക്ഗ്രൗണ്ടിനും ഫോർഗ്രൗണ്ടിലുള്ള ക്യാരക്ടർനും ഇടയിൽ)
(6) നിറങ്ങൾ കുറച്ചു കൂടി എടുത്തു നിൽക്കാൻ LUT ആഡ് ചെയ്യുന്നു.

Sign in to participate in the conversation
Mastodon 🐘

Discover & explore Mastodon with no ads and no surveillance. Publish anything you want on Mastodon: links, pictures, text, audio & video.