Pinned toot


ഞാൻ:
ആർക്കിട്ടെക്കൻ.
പ്രൗഡ് തെക്കൻ.
സ്കൂളിൽ ബ്രെയിൻ-മൗത്ത് ഫിൽറ്റർ മറന്ന് വച്ചവൻ.
വർഷങ്ങൾ മിനിമലിസത്തെ സ്നേഹിച്ച്, ജോലി കിട്ടിയപ്പോൾ അവളെ തേച്ചിട്ടു പോയവൻ.

മിതവ്യയശീലത്തെപ്പറ്റി ഒരു നെറ്റ്‌ഫ്ലിക്സ് ഡോക്യുമെന്ററി ഉണ്ടു്.

netflix.com/title/80114460?s=a

ചുമ്മാതിരുന്നാൽ മൊത്തം നെഗറ്റീവ് വൈബാണ്.

അനൂഷ്ക ശങ്കർന്റെ വല്യ ഫാനായിട്ടും 'ബ്രൈറ്റ് ഐയ്സ്'ഉം 'ലവബിൾ' ഉം ഞാൻ വല്ലപ്പോഴുമേ കേൾക്കാറുള്ളൂ. അവരതു പോലത്തെ ഹോണ്ടിംങ് ആയിട്ടുള്ള സൗണ്ട്സ് വേറെ കംപോസെയ്തിട്ടില്ല. ഭയങ്കര ഹെവിയാണ്.

പക്ഷെ മറ്റുചിലർ. അവരതിൽ പൊരുത്തപ്പെട്ടവരാണ്. എത്ര മറക്കാൻ ശ്രമിച്ചാൽ പോലും അവരുടെ വേദനിക്കുന്ന ഓർമകൾ മാഞ്ഞുപോവില്ല. പോവാൻ സമ്മതിക്കില്ല. കാലങ്ങൾ കഴിഞ്ഞാലും അതവിടെ തന്നെ കിടക്കും. ഇടക്ക് ഈ നീറുന്ന ഓർമകൾ ഇവരുടെ മനസിനെ ആകമാനം കീഴ്പെടുത്തും. ഈ വെപ്രാളത്തിൽ അവരുടെ ഹൃദയം പൊട്ടിക്കുന്ന സങ്കടത്തെ പുറത്തെടുത്ത് കളയാനുള്ള ശ്രമത്തിന്റെ ഫലമാണ് അവരുടെ കല.

Show thread

മലയാളം പുസ്തകങ്ങൾ (പബ്ലിക് ഡൊമൈൻ) കിട്ടുന്ന സ്ഥലങ്ങൾ, പെട്ടെന്ന് ഓർമ്മ വന്നവ ഷെയറുന്നു

ഷിജു അലക്സിന്റെ സംരംഭം : shijualex.in/
കൂടുതലും വളരെ പഴയ പുസ്തകങ്ങളാണ്

സായാഹ്ന : bit.ly/34b2Uui
വളരെ നല്ല ടൈപ്പ്സെറ്റിങാണ്.

മാതൃഭൂമി : digital.mathrubhumi.com/#books
വളരെക്കുറച്ച് പുസ്തകങ്ങളേയുള്ളൂ, പഴയതുമാണ്

സാഹിത്യ അക്കാഡമി :
archive.org/details/@kerala_sa
പഴയ പുസ്തങ്ങളാണ്

#പൊതുജനോപകാരം

ഓകെ കൺമണിയിലെ 'നാൻ വരുഗിറേൻ' പാട്ടിന്റെ വിഡിയോ കണ്ടോണ്ടിരിക്കുവായിരുന്നു. നോക്കുമ്പോ ദേ 'പെഴ്സിസ്റ്റൻസ് ഓഫ് മെമ്മറി' ടൈപ്പ് ക്ലോക്ക്.'

ഹാരി പോട്ടർ സീരീസിൽ പ്രിസ്ണർ ഓഫ് ആസ്ക്കബാൻ മാത്രേ ഒന്നിൽ കൂടുതൽ തവണ കണ്ടിട്ടുള്ളൂ. ഇപ്പഴല്ലേ കാര്യം പിടികിട്ടിയത്, അത് അൽഫോൺസോ ക്വാറോണാണ് ഡയറക്ടെയ്തിരിക്കുന്നത്.

Painting time lapse in "Krita", using a "mouse".
This is a painting of one of my favorite character in Mortal Kombat.

#GetOverHere

KTU Schedule is really tough.. Even if its online, Time kittunillanee... But can't leave Art. Back to painting...
(unfortunately upload size is restricted.. so couldn't post full video)
#krita #digitalart #painting #art #conceptart #blackandwhite #mortalkombat #scorpion #game
#dc

യൂഡെമി അത്ര പിടിച്ചില്ല.
കോഴ്സെറ തന്നെ കുറച്ചു പ്രൊഫഷണൽ അപ്രോച്ച് ഉള്ളത്.

സന്തോഷിപ്പിക്കാൻ
ശ്രമിക്കണമെന്നില്ല
ഉള്ള
സന്തോഷം
തല്ലികെടുത്തുമ്പോളാണ്
മടുത്തു
പോകുന്നത്!

സമകാല മലയാളചലച്ചിത്രങ്ങളിലെ ലൈംഗികന്യൂനപക്ഷത്തെപ്പറ്റി ഒരു #ഗവേഷണപ്രബന്ധം

Anu Kuriakose. ‘Construction and Contestation of Identity and Politics: Transgender People in Contemporary Malayalam Cinema’. South Asian Popular Culture.

doi.org/10.1080/14746689.2020.

Show thread

ഒരു വിധം ഇട്ടിക്കോര തീര്‍ത്തു..!
എഴുത്തുകാരന്റെ സ്ഥിരം ശൈലി അങ്ങനാണോ എന്നറിയില്ല പക്ഷേ പാരഗ്രാഫുകളോളം ചുമ്മാ ഇന്‍ഫോ പറഞ്ഞു പോകുന്ന പരിപാടി ഭയങ്കര ബോറാണ്.
സെയിം കാരണം കൊണ്ടാണ് ഡാന്‍ ബ്രൌണിന്റെ എഴുത്തും ഇഷ്ടമല്ലാത്തത്.

തായ്വാന്‍ ഇന്ഡ്യയെ മുന്‍നിര്‍ത്തി പടയൊരുക്കം ആണോ? അര്‍ജുനന്‍ ശിഖണ്ഡിയെ വെച്ചു ഭീഷ്മര്‍ക്കെതിരെ എയ്ത പോലെ?

ജാറെഡ് ലെറ്റോയോ ഏത് കോപ്പനോ ലീഡ് ആയിക്കോട്ടെ, പുതിയ ട്രോൺ മൂവി വരുമ്പം ഡാഫ്റ്റ് പങ്കിന്റെ മ്യൂസിക് ഇല്ലേൽ ഞങ്ങൾ ഫാൻസിന്റെ വിധം മാറും പറഞ്ഞേക്കാം..!

കാരിക്കേച്ചർല് ഒന്ന് കൈവച്ചു..

"വിശക്കുമ്പോൾ നിങ്ങൾ നിങ്ങളല്ലാതാകുന്നു.."

'മേയ്ക്കിംഗ് ഓഫ് ട്രോൺ' ഡോക്യുമെന്ററി കണ്ടിരിക്കുവാണ്. പ്രിമിറ്റിവ് സിജിഐ, അനിമേഷൻ ടെക്നിക്സൊക്കെ എന്തെഫെർട്ടെടുത്താണ്..!!
ഇന്ന് റിയൽടൈം റെൻഡറിംഗിൽ എത്തി നിൽക്കുന്നു.

Show more
Mastodon 🐘

Discover & explore Mastodon with no ads and no surveillance. Publish anything you want on Mastodon: links, pictures, text, audio & video.