Pinned post

മർദ്ധിത പീഡിത സമൂഹത്തിനോടൊപ്പം നിലനിൽക്കുക എന്ന പൊതു ബോധത്തിന്റെ അറിവിൽ സവർണ മേധാവിത്വത്തിന്റെ നീല റ്റിക് ഞാൻ ഉപേക്ഷിക്കുകയാണ്.....

Pinned post

പ്രിയ ഇവിടത്തെ ആദ്യ ആവാൻ തയ്യാറായി കൊള്ളുക......

Pinned post

പുതിയ ആളാണ്.... വേറെ ആരെങ്കിലും ആയി സാമ്യം തോന്നുന്നത് തികച്ചും സാങ്കല്പികമാണ്....

ഇതെന്താ ഇവിടെ ഒരു അനക്കം ഇല്ലത്തെ..?

ഇവിടെ കെജി സനീഷുണ്ടോ...?? സനീഷ് കട്ടതൊക്കെ ട്വിറ്ററിന്റെ മതിൽ ചാടി ഇപ്പൊ മസ്റ്റഡോണലും എത്താൻ തുടങ്ങിയോ...?

മസ്തകതമ്മയെ കാൽ തൊട്ടു വന്ദിച്ചു.. മകനെ തുടങ്ങൂ നിൻ ടൂറ്
ഒരറിവില്ല പൈതലിൻ ടൂട്ട്

ഇന്നലെ ആണ് വാക്സിൻ കിട്ടിയേ. വാക്സിൻ എടുത്ത എല്ലാവർക്കും പനി വന്നു . എനിക്ക് കൈ വേദന മാത്രേ വന്നുള്ളൂ. ഇപ്പൊ സംശയം എനിക്ക് കിട്ടിയ വാക്സിൻ ഡ്യൂപ്ലി ആണോ എന്നാണ്.

Twitter ബാൻ ചെയ്യും എന്ന് കേട്ടപ്പോ പേടിച്ചു പിന്നേം അകൗണ്ട് തപ്പി എടുത്തു.

നമ്മൾ ഒക്കെ നമ്മൾ അല്ലാതാവുന്ന നാളുകൾ.....

കഴിഞ്ഞ 10 വർഷത്തെ മികച്ച 10 പടങ്ങളിൽ ദൃശ്യം എങ്ങനെ വന്നു എന്ന് മനസിലാകുന്നില്ല. ഇപ്പോഴും ആ മൂവിയെ അംഗീകരിക്കാൻ പാടുള്ളതുകൊണ്ടായിരിക്കാം. നിയമ വ്യവസ്ഥയെ ഒരു മാതിരി കാറ്റിൽ പറത്തി. വേറെയും പടങ്ങൾ എനിക്ക് ഇഷ്ടം ഇല്ലാത്തത് ആയി ഉണ്ട്. പക്ഷെ ദൃശ്യം ഒരു തെറ്റായ സന്ദേശം നല്കുന്നില്ലേ എന്നൊരു ഡൗട്.

ഒരിക്കലും വരില്ല എന്നു നമ്മൾ കരുതുന്ന ചില നിമിഷങ്ങൾ ഇല്ലേ ജീവിതത്തിൽ... ഇല്ല അങ്ങനൊന്നും തന്റെ ജീവിതത്തിൽ ഉണ്ടാകില്ല എന്നു ആത്മാവിശ്വാസത്തോടെ പറയുന്ന... ഞാൻ ഇപ്പോൾ അത്തരം ഒരു നിമിഷത്തിലൂടാണ് കടന്നു പോകുന്നത്..എന്തിനായിരുന്നു എന്നൊന്നും പറയാൻ സാധിക്കാത്തത്ര നിര്വികാരത..ചിലപ്പോൾ ഈ നിമിഷത്തിൽ മരിച്ചു പോയിരുന്നെങ്കിൽ എന്നു തോന്നി പോവുന്നത്ര മടുപ്പ്...

മസ്തകത്തിൽ ടൂട്ടിക്കോ
ടൂട്ടിയാളെ ബൂസ്റ്റിക്കോ
വട്ട വട്ട പൊട്ടുക്കാരി.....🎶🎶

ശബരിമല ഒരു തുറുപ്പു ചീട്ടാക്കി മാറ്റി കൊണ്ടിരിക്കുകയാണ്...

ജസ്റ്റിൻ ബാബറോ ഹോ ഇയാളുടെ ഓർമക്കണോ ബാബറി മസ്ജിദ് പണിഞ്ഞത്...

അവിടെ പറയാൻ പറ്റാതോണ്ടാണ്‌ കഴിഞ്ഞ റ്റൂട് ഞാൻ കൊണ്ടേക്സ്റ് ഒന്നും ഇല്ലാണ്ട് ഇവടെ കൊണ്ടോയി തള്ളിയത്...

ഈ ലോകത്തു പ്രിവിലെജേഡ് ക്ലാസ്സിന്റെ പ്രശ്നങ്ങൾ തീരുന്നില്ല എന്നു ചാണക്യൻ പറഞ്ഞിട്ടുണ്ടോ?? ങേ അങ്ങേരു പറഞ്ഞില്ലേ എന്ന ഞാൻ പറഞ്ഞു..

എനിക്ക് എന്റെ പാരന്റ്‌സ് ആദ്യം നല്കാനിരുന്ന പേര് "സൗഭാഗ്യ" എന്നായിരുന്നു. എത്ര അർത്ഥവത്തായ വിരോധഭാസമായേനെ....!

മറ്റേ ഭാഷ റ്റൂട് ഫികരി പോസ്റ്റുന്നത് ആലോയ്ക്കരുന്നു.... :0170: ഫ്രഞ്ച് ജർമൻ അങ്ങനങ്ങനെ

ഓഹോ എന്നിട്ടാണ് പേര് പൊക്കി പറഞ്ഞത്..... ഫോളോ ഇല്ലാത്ത ആരോ ആണ്... അല്ലാൻണ്ട് അങ്ങനെ വരൊല

ഹെന്റെ പേരിന്റെ മനോഹാരിത രാഹുൽ ബ്രോ എങ്കിലും മനസിലാക്കിയല്ലോ....

@Toxic_user @dhatrikutty_ കഷ്ടം! ആ പേര് നശിപ്പിച്ചു.

ഹെല്മെറ്റെന്നു പറഞ്ഞപ്പോ ആണ് ഞങ്ങക്കൊരു ഇക്ക ഉണ്ടായിരുന്നു ഇക്ക ദി ബിഗ് ബ്രോ ഞങ്ങൾ അദ്ദേഹത്തെ സ്നേഹത്തോടെ ദൃഷ്ടിദ്യുമ്നൻ ഇക്ക എന്നു വിളിച്ചു അദ്ദേഹത്തിന് ഹെല്മെറ്റ്കൾ ജീവനായിരുന്നു.....

അവിടെ ഇവന്മാര് ആർട്ടി തരൂല്ല. ഇവിടെ ഇവന്മാര് ബൂസ്റ്റും തരൂല്ല. പോയി അടുക്കളെന്നു ഹോര്ലിക്‌സ് അണ്ണാക്കിലോട്ടു കമഴ്ത്തുന്ന ഇമോ

Show older
Mastodon 🐘

A general-purpose Mastodon server with a 1000 character limit.

Support us on Ko-Fi Support us on Patreon Support us via PayPal