സുജിത്ത് ഭക്തൻ എല്ലാം പുതിയ താർ ഓടിക്കാൻ കിട്ടി ..

താർ ലോഞ്ച് കാണുവാൻ വേണ്ടിയുള്ള ലിങ്ക്.

youtu.be/C6KaNzue76M

രാവിലെ 8 മണിക്ക് കോടി ഉയർത്തിയത് കൊണ്ട് മിട്ടായി വിതരണത്തിൽ പങ്കെടുക്കാൻ പറ്റി!

സ്വർണം പിടിക്കാൻ വിവരം നൽകുന്നവർക്ക് പാരിതോഷികം 😍😍..

ഇത് പോലെ ട്രാഫിക് ലംഘനം പിടികൂടാൻ ഉണ്ടായിരുന്നു എങ്കിൽ, ഞാൻ കാറിൽ ഒരു ഡാഷ് ക്യാം വച്ച് ഓടിച്ച് നടന്നെനെ.

ഭാരത് മാതാ കീ!!.
ജയ്.

നേരിട്ട് കണ്ടിട്ടില്ല എങ്കിലും ട്വീറ്റുകൾ വഴി മാത്രം പരിചയപെട്ട് ചങ്കിലെ ചോരയായി മാറിയ എന്റെ എല്ലാ ചങ്ക്കുകൾക്കും ഒരയിരിയം സ്വാതന്ത്ര്യ ദിനാശംസകൾ.

| ̄ ̄ ̄ ̄ ̄ ̄ ̄ ̄ ̄ ̄ ̄|
| |
| ഹലോ ബിനോദ് |
|___________|
\ (•~•) /
\ /
---
| |സീസണൽ ദേശ സ്നേഹം ..
സന്തോഷ സ്വാതന്ത്ര്യ ദിവസം!.

കണ്ടൈൻമെന്റ് സോണിൽ കിടന്നു സ്വതന്ത്ര ദിനം ആഘോഷിച്ചു അത് ശരിക്കും ഒരു വിരോധാഭസമല്ലെ.

ഡൈ @Thomachaayan@twitter.com ..
DP യില് ഇന്ത്യൻ ഫ്ളാഗ് വക്കുന്ന പരുപാടി ഇറക്കുന്നില്ലെ ?

ഡൽഹിയിൽ എല്ലാവരും പട്ടം പറത്തി കാണും അല്ലേ ..😔

അങ്ങനെ ഒരു പാതി രാത്രി ഇന്ത്യക്കാർ എല്ലാവരും ഉറങ്ങി കിടക്കുമ്പോൾ ബ്രിട്ടീഷുകാർ ഓടി പോയി!..

അന്നാണ് നമ്മക്ക് സ്വാതന്ത്ര്യം കിട്ടിയത്.

ഹിന്ദു രാഷ്ട്രം വന്നാൽ ന്യുനപക്ഷ സംവരണം നമ്മക്ക് കിട്ടുവോ മോഡി ബ്രോ.?

ഒരിക്കൽ പ്രവാസി ആയാൽ പിന്നെ ഒരിക്കലും നാട്ടിൽ പച്ച പിടിക്കില്ല.

രാവിലെ ഉയർന്നു നിൽക്കുന്ന കോടി മരത്തിൽ പതാക കെട്ടുന്ന ഒരു ചടങ്ങ് ഉണ്ട് നാളെ 😬😬

.

നാളെ ഫ്ളാഗ് ഉയർത്തൽ ഉണ്ട് ഇവിടെ.

സാധാരണ വെള്ളി ആയികഴിഞ്ഞാൽ വണ്ടി എടുത്തു ഒറ്റ പോക്ക് അങ്ങോട്ട് പോകും, വണ്ടിയിൽ കയറി കഴിഞ്ഞാണ് സ്ഥലം തീരുമാനിക്കുന്നത്..

ഇപ്പൊ വെള്ളി ആയാലും ശനി ആയാലും കമ്പ്യൂട്ടറും ഞാനും മാത്രം.

പിന്നേം കനത്ത മിസ്സിംഗ്.

Show thread

മിസ്സിങ് തോസ് ഡേസ്.!!
സൈ !!

Show more
Mastodon 🐘

Discover & explore Mastodon with no ads and no surveillance. Publish anything you want on Mastodon: links, pictures, text, audio & video.