Pinned post

🤣🤣🤣

RT @ComradeMallu@twitter.com

ഇരുത്തിയങ്ങു അപമാനിക്കുവാന്നേയ് 😐😐

🐦🔗: twitter.com/ComradeMallu/statu

ഏവർക്കും ടസ്കിനാപുര ഗ്രാമത്തിലേക്ക് സ്വാഗതം 😍🙏❤️

പഴയ ആരേം ഇവിടെ കാണുന്നില്ല ല്ലോ

പെട്രോൾ വില ഈ ആഴ്ച സെഞ്ചുറി അടിക്കുമോ..

Hi.. കുറേ കാലത്തിനു ശേഷം വീണ്ടും ഇവിടെ

സൂഫിയും സുജാതയും ടെലിഗ്രാമിൽ വന്നല്ലേ.... ഇവന്മാരൊക്കെ ടെലിഗ്രാം പൂട്ടിക്കുവോ 😐

ഇതൊക്കെ കാണുമ്പോ എനിക്ക് നോർത്തിലേക്ക് ഒക്കെ പോകാൻ പേടിയാണ്.. ജൻറെലൈസ് ചെയ്യുവാണെങ്കിൽ അങ്ങനെ.. അവിടെ ഉള്ളൊർക് മാത്രം എങ്ങനെ ആണ് ഇത്രേം കൃവൽ ഇന്റൻഷൻ ഒക്കെക്

NB : മലയാളികൾ പുണ്യാളന്മാർ ആണെന്ന് കരുതുന്നതും ഇല്ല

ഒരു ബൂസ്റ്റ് തരുമോ കൂട്ടുകാരെ :)

അയ്യോ കൈതട്ടി ബൂസ്റ്റായി

ഇവിടുത്തെ ആന കുഞ്ഞുങ്ങലെവിടെ

കൊടുംകാട്ടിലകപ്പെട്ട് പോയ പോലുണ്ട്

അവനോട്
എനിക്ക്
ക്രഷ്
അല്ല,
സഹതാപം
മാത്രമാണ്
എന്ന്
കുറേ
വർഷങ്ങൾക്ക്
ഇപ്പുറം
മനസ്സിലാക്കുന്നുണ്ട്

അന്ന്
തൊട്ടു
ഇന്ന്
വരെ
എല്ലാ
Birthday
വിഷു
ചെയ്യും..

നീ പോടി എന്നു രണ്ടിൽ വച്ചു ഒരു പെങ്കൊച്ചിനെ വിളിച്ചതിന് ടീച്ചറെ കൊണ്ടു ഒരുത്തി തല്ലു വാങ്ങിച്ചു തന്നിട്ടുണ്ട്. പിന്നെ ഒരു നാലഞ്ചു കൊല്ലത്തേക്ക് എനിക്ക് പെണ്പിള്ളേരോട് മിണ്ടുന്നെ തന്നെ കലിയായിരുന്നു 😷

നമ്പർ
ഇല്ലാരുന്നു
ജസ്റ്റ്
അന്ന്
മാത്രം
വിഷ്‌
ചെയ്യും.
ഇപ്പൊ
കല്യാണം
ഓക്കേ
കഴിഞ്ഞ്

Show thread

സ്‌കൂളിൽ ഫുൾ മാന്യൻ ആയിരുന്നു.. ഫുൾ നന്മ. അതിൽ ഇപ്പൊ ഖേദിക്കുന്നു :cwy:

All Indians are my Brothers and sisters എന്നത് ആയിരുന്നു ഇവിടെ :(

Show older
Mastodon 🐘

A general-purpose Mastodon server with a 1000 character limit.

Support us on Ko-Fi Support us on Patreon Support us via PayPal