Show newer
Chumbi :verified: boosted

@kgsaneesh @kaadhalan താൻ എന്തൂട്ട് കള്ളൻ ആഡോ :blobpats: :blobpats:

4.7" മോഡൽ ഐഫോൺ മാത്രേ ഒള്ളൂ കൊള്ളാവുന്നത്. 5" ആയാലും അതെ.

6" ൽ താഴെ ഉള്ള ഫോണൊന്നും ആരും യൂസ് ചെയ്യരുതെന്ന് മൊബൈൽ കമ്പനികൾ തീരുമാനിച്ചെന്ന് തോന്നുന്നു.

സ്മാർട്ട്ഫോണിന്റെ വില റോക്കറ്റുമാതിരി പോകുവാണല്ലോ 🙄

ഇന്നത്തെ ദിവസം ആൾറെഡി അൽക്കുൽത്തായി

എന്നും എഴുന്നേൽക്കുന്നതിലും അരമണിക്കൂർ മുന്നേ എഴുന്നേൽക്കാൻ അലാം വെച്ചിട്ടാണ് കിടന്നത്. എഴുന്നേറ്റപ്പോ എന്നത്തേക്കാളും 3 മണിക്കൂർ ലേറ്റായി :(

ഒന്നുകിൽ കോവിഡ്
അല്ലെങ്കി മനുഷ്യര്

രണ്ടായാലും ഒരു തീരുമാനം ആവും

ഡേറ്റ്സ് ന്റെ സീഡ്‌സ് കളയാൻ മറക്കരുത്.
മറന്നാൽ മിക്സി ഡിം ആവും

Chumbi :verified: boosted

ബദാം
പാൽ
പഴം
മിക്സിയിൽ
ഇട്ടു
ഒറ്റയടി ..
ഡിം

രാവിലെ തന്നെ ഒരു മൂഡില്ല

Chumbi :verified: boosted

ഫുഡ് കഴിച്ചോ മോനൂസെ @stux

രണ്ടു മൂന്ന് മണിക്കൂർ പണിയെടുത്തിട്ട് ഇപ്പൊ വയറിന്റെ പരിഭവം മാറ്റുവാണ്

Chumbi :verified: boosted

ഞാൻ ഈ ഭാഷ ഒട്ടും സംസാരിക്കുന്നില്ല

Chumbi :verified: boosted
Show older
Mastodon 🐘

A general-purpose Mastodon server with a 1000 character limit.