മാസ്ക് വന്നോണ്ട് ഉള്ള. മെച്ചം എന്താണ് എന്ന് വെച്ചാ കുറ്റി താടി ആയി ഓഫീസിൽ പോയാലും റീജിയണൽ മാനേജർ ഒന്നും പറയൂല 😂😂

മാസ്ക് നല്ലതാണ്

സഹകരണ ബാങ്കിന്റെ കഥ കഴിയുന്ന ലക്ഷണമാണ്. ഉടായിപ്പ് ഇനി നടക്കില്ല.

manoramanews.com/news/breaking

നേരത്തിനേക്കാൾ വേഗത്തിൽ പോക്കറ്റ് വെളുക്കും

ഞാനൊക്കെ പഠിക്കുന്ന കാലത്ത് വർഷാവസാനം ആയ സ്കൂൾ അടക്കും പിന്നെ അടുത്ത അധ്യയന വർഷമേ തുറക്കൂ

ഹാ അതൊക്കെ ഒരു കാലം

ശരിയും തെറ്റുകളും ഇല്ല സാഹചര്യങ്ങളും അവസ്ഥകളും മാത്രം

കള്ള ബടുവ അംബാനി നൈസ് ആയി ഡാറ്റാ പ്ലാൻ റേറ്റ് ഒക്കേം കൂട്ടി

ആടിനെ തിന്നാൻ വന്ന മലമ്പാമ്പിനെ തല്ലിക്കൊന്ന മൃഗ സംരക്ഷണം ആണോ അതോ മൃഗത്തിനെ ഉപദ്രവിച്ചു എന്നാണോ ആവുക

11:11 ലോൺ അടക്കാതെ ചേട്ടന്മാർ ❤️

11:11 ഞാനും പിന്നെ ഒറിജിനൽ ഞാനും

ലോൺ അടുക്കുന്ന കാര്യം ചോദിച്ചാ മാർക്കറ്റ് ഇപ്പൊ ടൈറ്റ് അന്നെന്ന്... എപ്പോ ലൂസ് ആവും എന്ന് തിരിച്ചു ചോദിച്ചതാ വൈകീട്ടിനുള്ളിൽ ലോൺ ക്ലോസ് ആക്കി

11:11 ഞാനും പിന്നെ വേറെ ഞാനും

ഞാൻ ചത്തു

മൈഗ്രൈൻ കൊന്ന്

@anchelos_s ബർത്ത് ഡേ ആയിരുന്നോ.. ഹാപ്പി ബർത്ത് ഡേ അളിയാ

അപ്പൊ എങ്ങനാ ട്രീറ്റ്‌ അളിയാ

ട്വിറ്ററിൽ ടാർഗറ്റ് ട്വീറ്റ് ഇട്ട ആരെ ടാർഗറ്റ് ചെയ്തോ അവര് മാത്രം കാണില്ല മാത്രല്ല അല്ലാത്തോർ മൊത്തം ഡിഎം വന്ന് ഇതാണ് വാട്ട്‌ എ ലൈഫ് ദേവ്യേ

ഇത് എന്റെ ഒരു ഗുഡ് മോർണിംഗ് വിഷ് ആണ്. ഇത് കണ്ടാൽ എല്ലാവരും എനിക്ക് തിരിച്ചു വിഷ് ചെയ്യണം..

#goodmorning

18 കഴിയാത്തവർ വായിക്കരുത് 

ഇലക്ഷന് എന്നാ 🤷‍♂️

ഒരേ സമയം രണ്ട് അക്കൗണ്ട് വെച്ച് ട്വീറ്റാൻ അലി ഭായ്ക്ക് പറ്റോ ബട്ട്‌ ഐ ക്യാൻ

Mastodon 🐘

Discover & explore Mastodon with no ads and no surveillance. Publish anything you want on Mastodon: links, pictures, text, audio & video.