Pinned post

ട്വിറ്ററീന്ന് വന്ന മലയാളികൾക്ക് ബൂസ്റ്റടിക്കാനുള്ള റ്റൂറ്റ്.

Pinned post

ഒരു ബൂസ്റ്റ് തരാവോ?

Pinned post

2025ൽ ഈ പ്ലാറ്റ്ഫോം ട്വിറ്ററിനെ മറികടക്കും. മാർക്ക് ദിസ് ഗയ്സ്.

Pinned post

ഇവിടെ തെക്കനില്ല വടക്കനില്ല. നമ്മളെല്ലാം സ്നേഹത്തിന്റെ കൂട്ടുകാർ 🥰

ഐടിസി മുന്നൂറടിക്കാതെ ഇനിയിങ്ങോട്ടേക്കില്ല. ഗുഡ്ബൈ 💔

ഇനിയൊന്നും നോക്കാനില്ല. റൊണാൾഡോയെ എഫ്പിയെൽ ടീമിലേക്ക് എടുത്തേക്കാം.

ഇനിയെങ്ങാനും ബിഷപ്പിനെതിരെ കേസ് എടുത്തിരുന്നേൽ ഇരട്ടച്ചങ്കൻ ഡാ മാസ് ഡാ ബീജീയെമ്മിട്ട് സ്റ്റാറ്റസ് എറക്കിയേനേ.

😃😃

RT @comradarjun@twitter.com

ഒരു കമ്മ്യൂണിസ്റ്റ് സർക്കാർ ബിഷപ്പിനു എതിരെ 153A case എടുത്താൽ കേരളത്തിലെ മാധ്യമങ്ങളുടെ തലക്കെട്ട് എന്തായിരിക്കും എന്ന് ഒന്ന്‌ സങ്കല്പിക്കുക. എന്നിട്ടു എന്ത്‌ സംഭവിക്കും എന്നും ആലോചിക്കുക. ശബരിമലയിൽ നടന്നതിനേക്കാൾ കയ്യാങ്കളി ആയിരിക്കും തെരുവിൽ അരങ്ങേറുക അതാണ് അവരുടെ ഉദ്ദേശവും.

🐦🔗: twitter.com/comradarjun/status

ഞമ്മക്ക് ഒരു മാസത്തേക്കുള്ളതായ്.

RT @Arsenal@twitter.com

📐 From 𝗲𝘃𝗲𝗿𝘆 angle...

MØ bending it straight into the top corner! 🎯

🐦🔗: twitter.com/Arsenal/status/143

പിറന്നാളിനു രണ്ട് കോടി വാക്സിൻ കൊടുത്തത് ഓക്കെ. എല്ലാ ദിവസങ്ങളിലും കൺസിസ്റ്റന്റായ് ഒരു കോടിയെങ്കിലും കൊടുക്കാൻ പറ്റുമോ സക്കീർ ഭായ്ക്ക്?

വെറുതേ മന്ത്രിയായിരുന്നാപ്പോര. മുഖ്യമന്ത്രീടെ പ്രസ് കോൺഫറൻസ് മുടങ്ങാതെ കാണണം.

RT @News18Kerala@twitter.com

സ്‌കൂള്‍ തുറക്കല്‍; മുഖ്യമന്ത്രി തീരുമാനം പ്രഖ്യാപിച്ചത് വിദ്യാഭ്യാസമന്ത്രി അറിഞ്ഞില്ല

malayalam.news18.com/news/kera

🐦🔗: twitter.com/News18Kerala/statu

കേരള സർക്കാരിനു EV പ്രൊമോട്ട് ചെയ്യണമെന്നില്ലേ. ബാക്കി സ്റ്റേറ്റുകളൊക്കെ വാരിക്കോരി സബ്സിഡികൾ കൊടുക്കുന്നുണ്ടല്ലോ.

ഇയർ കൊടുക്കാത്തതാണ് ഇതിലെ ബ്രില്ല്യൻസ്.

RT @CNBCTV18Live@twitter.com

Govt extends deadline to link with to March 31

🐦🔗: twitter.com/CNBCTV18Live/statu

ബാക്കിയുള്ള സ്ഥലങ്ങളിലെ അറിയില്ല. തിരുവനന്തപുരത്ത്
@swiggy_in@twitter.com > @zomato@twitter.com anytime.

മന്ത്രി വാസവൻ 🤮🤮

RT @anuragss@twitter.com

ആത്യന്തികമായി സംഘികൾ ഞരമ്പ് രോഗികളാണ്..
അതിനി ചുണ്ടിനടിയിൽ ശംഭുവും തിരുകി
കലുങ്കിന് മുകളിലിരിക്കുന്ന അണ്ടിമുക്ക് സംഘിയായാലും, പൗഡറുമിട്ട് ടിവി ചാനലിൽ വന്നിരുന്ന് പൊട്ടത്തരം പറയുന്ന IT സെൽ സംഘിയായാലും...

🐦🔗: twitter.com/anuragss/status/14

എവിടെത്തിരിഞ്ഞൊന്ന് നോക്കിയാലും അവിടെല്ലാം പൂത്ത പ്രൊപ്പഗാണ്ടകൾ മാത്രം.

പെർഫോമൻസ്‌ വൈസ് എല്ലാരും കിടുക്കി. പക്ഷേ ഇമോഷണൽ ഡ്രാമ പടങ്ങൾ കണ്ട് കണ്ട് ഇപ്പ മടുപ്പായ്.

RT @rparjun_@twitter.com

Zanskaar valley കറങ്ങാൻ ആയിരുന്നു വീക്കെൻഡ് പ്ലാൻ, റോഡ് എങ്ങനെ ആണ് എന്ന് വല്യ ഐഡിയ ഒന്നും ഇല്ലാത്തോണ്ട് ഒന്നും ബുക്ക്‌ ചെയ്തില്ല, പോകുന്ന വരെ പോകാം എന്നൊരു എന്നായിരുന്നു മനസ്സിൽ. വെള്ളി വൈകിട്ട് നേരെ മണാലിന്നു ജിസ്പ പോയി, leh പോകുന്ന റൂട്ട് ആണ് ജിസ്പ

🐦🔗: twitter.com/rparjun_/status/14

പ്രൈമും ഹോട്ട്സ്റ്റാറും നെറ്റ്ഫ്ലിക്സുമൊക്കെ ഒപ്പിച്ചപ്പ പുതിയ പടങ്ങൾ ഇറങ്ങുന്നത് സോണിയിലും സീയിലുമാണല്ല.

Show older
Mastodon 🐘

A general-purpose Mastodon server with a 1000 character limit.

Support us on Ko-Fi Support us on Patreon Support us via PayPal