പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുന്നത് ഇപ്പൊ ഫാഷനാണല്ലോ. കേരളത്തിലെ അമ്പലങ്ങളും അതുപോലെ ലേലത്തിനുവെച്ച് സ്വകാര്യവൽക്കരിക്കണം. വിശ്വാസ സംരക്ഷണം വേണ്ടവർ കൂട്ടായ്മ രൂപീകരിച്ച് ഒരോ അമ്പലവും കാശെറക്കി ലേലത്തിൽ പിടിക്കട്ടെ. എന്നിട്ട് സ്വന്തം നിലയ്ക്ക് കൊണ്ടുനടക്കട്ടെ.
അമ്പലം നടത്തലൊന്നും സർക്കാരിന്റെ പണിയല്ല. അതിന്റെ പേരിലുള്ള വഴക്കും വക്കാലത്തുമൊക്കെ സർക്കാരായിട്ട് തുടങ്ങേണ്ട കാര്യവുമില്ല.
ഒരൊറ്റ മതസ്ഥാപനവും ചാരിറ്റിയായി പരിഗണിക്കരുത്. എല്ലാം സ്വകാര്യ സംരഭം എന്ന നിലയിൽ കണ്ട് നികുതി ഈടാക്കണം
പാതിരാ ടൂട്ട്സുണർന്നു പരല്‍ മുല്ലക്കാടുണര്‍ന്നു പാഴ്മുളം ട്സ്ക്കിയിലെ കാറ്റുണര്‍ന്നു #mallutweeps
@joelumon hello
മടുക്കണവരെ ഇവിടെ കാണും